ബംഗളൂരു മയക്കു മരുന്ന് കേസില്‍ ശാന്തി നഗറിലെ എന്‍ഫോഴ്സ്‌മെന്റ്







ED grilling Bineesh Kodiyeri ,arrested on charges of funding a drug racket in Bengaluru [YxODqAeF9L0]

ED grilling Bineesh Kodiyeri ,arrested on charges of funding a drug racket in Bengaluru [YxODqAeF9L0]

| 1h 28m 28s | Video has closed captioning.

ബംഗളൂരു മയക്കു മരുന്ന് കേസില്‍ ശാന്തി നഗറിലെ എന്‍ഫോഴ്സ്‌മെന്റ് ആസ്ഥാനത്ത് ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കവെ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ ഉറ്റുനോക്കുക ആണ് സി.പി.എം. ലഹരിമരുന്ന് കടത്തില്‍ ബിനീഷിന് ബന്ധം കണ്ടെത്തിയാല്‍ അതു പാര്‍ട്ടിക്ക് കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കും എന്നാണ് വിലയിരുത്തല്‍. മകന്‍ ചെയ്യുന്ന തെറ്റിന് അച്ഛന്‍ ഉത്തരവാദിയല്ലെന്ന ന്യായം പൊതുസമൂഹത്തില്‍ സ്വീകരിക്കപ്പെടില്ലെന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലുണ്ട്. ബിനീഷ് കോടിയേരി അറസ്റ്റിലായത് സിപിഎം കേന്ദ്രങ്ങളില്‍ അപ്രതീക്ഷിതമായ ഞെട്ടലുണ്ടാക്കി. ചോദ്യം ചെയ്യലിന് വിധേയനാകാന്‍ ബെംഗളൂരുവിലേക്ക് പോകമ്പോഴും അറസ്റ്റു ചെയ്യപ്പെടുമെന്ന് ബിനീഷ് കരുതിയിരുന്നില്ലെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ബിനീഷ്, ഇഡിയുടെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യപ്പെടുന്ന ഓരോ ദിവസവും സിപിഎമ്മിന് മറുപടി പറയുക എളുപ്പമല്ല. ലഹരിമരുന്നു കേസിലെ സാമ്പത്തിക കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നതെങ്കിലും ലഹരിക്കടത്തില്‍ നേരിട്ട് ബന്ധമുണ്ടെന്ന തെളിവുകള്‍ ഇഡിക്ക് കിട്ടിയാല്‍ പ്രതിരോധിക്കുക ബുദ്ധിമുട്ടാവും. #male breast enhancer bra #fx 3000 male enhancement #mood gummies reviews #what penis enlargement works

Aired: December 27, 2024

Rating: TV-14

Buy Now:

Problems Playing Video? | Closed Captioning

Learn About Midwifery Today

Blog

Learn About Midwifery Today

Read the Modern Day Midwives Blog and learn more about our bloggers, all experienced midwives.

Read now